71 ഓളം മരതൈകള്‍ നട്ടു; മംഗല്‍പാടി താലൂക്ക് ആശുപത്രി പരിസരത്ത് കുട്ടിവനമൊരുക്കി

71 ഓളം മരതൈകള്‍ നട്ട് ഒരുക്കിയ കുട്ടിവനം തയ്യാറാക്കിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

0 Comments

നീലേശ്വരം താലൂക്ക് ആശുപത്രി ജീവനക്കാരുടെ ശ്രമദാനം; പുതിയ ഐ. പി കെട്ടിടത്തിലേക്കുള്ള വഴി കോ ൺക്രീറ്റ് ചെയ്തു

കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത നബാഡിൻ്റെ സഹായത്തോടെ രണ്ട് കോടിയിൽ പരം രൂപ ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്കാണ് ഐ.പി വിഭാഗം മാറ്റിയത്.

0 Comments

പി.സി.വി വാക്സിനേഷൻ: കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് നീലേശ്വരം താലൂക്കാശുപത്രിയിൽ ആരംഭിച്ചു

കുട്ടികളെ മാരകമായി ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, ചെവിയിലുണ്ടാവുന്ന അണുബാധ ( ചെവിപ്പഴുപ്പ്), ന്യുമോണിയ എന്നിവയെ പ്രതിരോധിക്കാനാണ് പി.സി.വി നൽകുന്നത്.

0 Comments

കേരളപ്പിറവി ദിനം: ആഘോഷിക്കാനായി ശുചിത്വ സേവനത്തിനിറങ്ങി നീലേശ്വരം താലൂക്കാശുപത്രി ജീവനക്കാർ

ശുചീകരണ പ്രവർത്തനവും, പൂന്തോട്ട നിർമ്മാണവും പൂർത്തിയാകുമ്പോഴേക്കും സ്റ്റാഫ് കൗൺസിൽ വകയായി രുചികരമായ കപ്പയും മീൻ കറിയും കട്ടൻ ചായയും ഒരുക്കി വെച്ചിരുന്നു.

0 Comments