‘തൃശൂര്‍ ഇങ്ങെടുക്കുവാ കേട്ടോ..’ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍; എല്ലാ പരാജയ കഥകള്‍ക്കുമാണ് മലയാളികള്‍ ഉപയോഗിച്ചത്, ഇന്ന് ആ കഥ മാറ്റിയെഴുതി
സ്ത്രീകളുടെ പിന്തുണ നേടാനായതാണ് സുരേഷ് ഗോപിക്ക് അനുകൂലമായതെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍
0 Comments
04/06/2024