കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സാന്ത്വനത്തിന് ഒരു കോടിയുടെ കർമ പദ്ധതി; സാന്ത്വന ഭവനം ആധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കും

ജില്ലയിലെ നാല് മെഡിക്കൽ കേന്ദ്രങ്ങളിൽ ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കും. വീടുകളിൽ സ്ഥാപിക്കുന്ന ചാരിറ്റി ബോക്സിലൂടെ ആറ് മാസത്തിനകം ഒരു കോടി രൂപ സമാഹരിക്കും.

0 Comments