സൂര്യ ചിത്രം ജയ് ഭീമിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതി ഉത്തരവ്; കാരണം ഇതാണ്

നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടി. ജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാനായാണ് പൊലീസിന് നൽകിയ നിർദ്ദേശം.

0 Comments

‘അധികാരം വെറും പദവി മാത്രമല്ലെന്ന് തെളിയിച്ചു’; സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും

വരുന്ന തലമുറയ്ക്ക് പ്രചോദനമാകുന്നതിന് നന്ദി. അംബേദ്കറിൻ്റെ വിശ്വാസം യാഥാർത്ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി പറയുന്നു.

0 Comments

ഗായിക ആര്യ ദയാല്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ പാടുന്നു; നിര്‍മ്മാണം സൂര്യയും ജ്യോതികയും

കൊവിഡ് കാലത്ത് തന്‍റെ ആശുപത്രി ജീവിതത്തെ പ്രകാശ പൂരിതമാക്കിയ സംഗീതമെന്നാണ് ആര്യദയാലിനെക്കുറിച്ച് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാബ് ബച്ചന്‍ പറഞ്ഞിരുന്നത്.

0 Comments