നടൻ ജോജു ജോർജിൻ്റെ കാർ ആക്രമിച്ച സംഭവം; ടോണി ചമ്മണി ഉൾപ്പെടെയുള്ളവർ പൊലീസിൽ കീഴടങ്ങി

എട്ട് പ്രതികളുള്ള കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രതികൾ കീഴടങ്ങിയതെന്നാണ് സൂചന.

0 Comments

ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പ്; സൈനുൾ ആബിദ് പോലീസിന് മുൻപിൽ കീഴടങ്ങി; ഒളിവിലിരുന്നത് ഒരു മാസത്തിലേറെ കാലം

ഫാഷൻ ഗോൾഡിന്‍റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയിൽ എത്തിയിരുന്നു.

0 Comments

തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 16 നകം തോക്ക് സറണ്ടര്‍ ചെയ്യണം

ഉദാസീനത കാണിച്ചാല്‍, തോക്ക് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

0 Comments

ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കളും നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍

കേസില്‍ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കേസില്‍ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്.

0 Comments