സുരേഷ് ഗോപി കേന്ദ്രമന്ത്രി; അണ്ണാമലൈയും ശിവരാജ് സിങ് ചൗഹാനും മനോഹര്‍ലാല്‍ ഖട്ടറും മോദി മന്ത്രി സഭയിലേക്ക്, ബി.ജെ.പി 36 മന്ത്രിമാരുടെ പട്ടികയാണ് തയ്യാറാക്കിയത് എന്നാണ് വിവരം
ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പിക്ക് തന്നെ
0 Comments
09/06/2024