സുന്ദര, എന്തു വെളിപ്പെടുത്തൽ, 50 ലക്ഷമല്ല അഞ്ചു കോടിയാണ്, നിങ്ങൾക്കു നാണമില്ലേ ചോദിക്കാൻ; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി കെ.സുരേന്ദ്രൻ

കെ.സുന്ദരക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി രമേശനാണ് പരാതി നൽകിയത്.

0 Comments

കോഴക്കേസില്‍ സുരേന്ദ്രനും ജാനുവിനുമെതിരായ പരാതിയില്‍ തെളിവ് തേടി ക്രൈംബ്രാഞ്ച് തലസ്ഥാനത്ത്

വയനാട് ജില്ലയിലെ ബി.ജെ.പി. നേതാക്കളുടെ സാമ്പത്തിക ഉയര്‍ച്ച പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രസീത അഴീക്കോട് പറഞ്ഞിരുന്നു.

0 Comments

നസീർ സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഇര; തലശ്ശേരിയിൽ സി.ഒ.ടി നസീറിനെ ബി.ജെ.പി പിന്തുണയ്ക്കും

നസീർ സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥി ആണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

0 Comments

സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി ബി.എസ്.പി; മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍റെ അപരന്‍ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു

മഞ്ചേശ്വരത്ത് മത്സരിക്കുന്ന ബി.എസ്.പി സ്ഥാനാര്‍തിഥി കെ. സുന്ദരയെ ഫോണില്‍ പോലും ലഭിക്കുന്നില്ലെന്ന് ആയിരുന്നു ജില്ല പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞത്.

0 Comments

മഞ്ചേശ്വരത്ത് വിജയിക്കാന്‍ സാധ്യതയില്ല; കെ. സുരേന്ദ്രന്‍ കോന്നിയിൽ; വി.മുരളീധരന് സീറ്റില്ല; അമിത് ഷാ കേരളത്തിലേക്ക് എത്തുന്നു

ബി.ജെ.പിയുടെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടിക ഉടൻ പുറത്തിറങ്ങും.ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും.

0 Comments

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പിയുടെ സമ്മര്‍ദ്ദം; പ്രതികരിക്കാതെ സുരേഷ്ഗോപി

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമേലും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. അഞ്ച് ജില്ലാ ഘടകങ്ങള്‍ സുരേന്ദ്രനെ പല മണ്ഡലങ്ങളിലായി നിര്‍ദേശിച്ചിട്ടുണ്ട്.

0 Comments

മെട്രോ മാന്‍ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുന്നു; തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യത

വികസന പ്രവർത്തനങ്ങളുടേയും മറവിൽ കമ്മീഷൻ അടിക്കുന്ന കേരളത്തിന്‍റെ രീതിയെ ശ്രീധരൻ എതിർത്തതോടെ ഉമ്മൻ ചാണ്ടി അദ്ദേഹത്തെ എതിർത്തു.

0 Comments

കേരളത്തിൽ ‘ലൗ ജിഹാദ്’ നിയമം കൊണ്ടുവരും; അധികാരം ലഭിച്ചാൽ എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിടും; നയം വ്യക്തമാക്കി കെ. സുരേന്ദ്രന്‍

ശബരിമല പ്രക്ഷോഭ സമയത്ത് യു.ഡി.എഫ് നേതാക്കൾ മാളത്തിലൊളിച്ചു. കോൺഗ്രസിന്‍റെ ഒരു നേതാവും സമരത്തിൽ തങ്ങൾക്കൊപ്പമില്ലായിരുന്നു.

0 Comments