കതിര്‍ മണ്ഡപത്തില്‍ സുരാജും നിമിഷയും; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ച’ണിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് റിലീസ് ചെയ്യുന്ന കാര്യം വെള്ളിയാഴ്ച ജിയോ ബേബി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
0 Comments
18/10/2020