സ്വര്‍ണക്കടത്ത് കേസില്‍ ഒറ്റത്തവണ ഹാജരാകാന്‍ കപില്‍ സിബലിന് നല്‍കുന്നത് 15.5 ലക്ഷം രൂപ, തുക കൈമാറാനുള്ള നടപടികള്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ നിര്‍ദേശം

നവംബര്‍ മൂന്നിനാണ് ഇ.ഡിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്

0 Comments

സിദ്ധീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം; ആവശ്യവുമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് 11 എം.പിമാർ സംയുക്തമായി കത്ത് നൽകി

മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ ചങ്ങലയിലാണ് കാപ്പൻ ആശുപത്രിയിൽ കഴിയുന്നത്. ഇപ്പോൾ കൊറോണ ബാധിതനുമാണ്.

0 Comments