ജൂലൈ 31 വരെ സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്; വിവിധ ഉൽപന്നങ്ങൾക്ക് അധിക വിലക്കുറവും; ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ; കൂടുതൽ അറിയാം..
ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി…