സുന്നി സെന്റര്‍ ഡവലെപ്‌മെന്റ് കൗണ്‍സില്‍: കുമ്പോല്‍ തങ്ങള്‍ ചെയര്‍മാന്‍, പള്ളങ്കോട് കണ്‍വീനര്‍, ആമു ഹാജി ട്രഷറര്‍

ബി. എസ് അബ്ദുല്ലകുഞ്ഞി ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പ്രഖ്യാപനം നിര്‍വ്വഹിച്ചു.

0 Comments

കാസര്‍കോട് സുന്നി സെന്റര്‍; ഒരു കോടി രൂപയുടെ നവീകരണ പദ്ധതി പ്രഖ്യാപനം ശ്രദ്ധേയമായി

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പി.ബി.അഹ്‌മദ് ഹാജിക് കോപ്പി നല്‍കി ത്വാഹാ ബാഫഖി തങ്ങള്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു.

0 Comments