തൃണമൂല്‍ നേതാവ് അനുബ്രത മൊണ്ടാലിനും മകള്‍ സുകന്യയ്ക്കും തുടര്‍ച്ചയായി ലോട്ടറി അടിക്കുന്നു; നേരറിയാൻ സി.ബി.ഐ
മൂന്നു വര്‍ഷം മുൻപ് അനുബ്രതയുടെ അക്കൗണ്ടില്‍ പത്തു ലക്ഷം രൂപയുടെ ലോട്ടറി എത്തിയതായും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
0 Comments
10/11/2022