ലക്‌ഷ്യം തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വിജയം മാത്രം; മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളിയും സുധീരനും

അഞ്ചു തവണ മത്സരിച്ചിട്ടുള്ളവർ ഒഴിയണമെന്ന് വി. എം സുധീരൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും വി. എം സുധീരൻ പറഞ്ഞു.

0 Comments

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; ശശി തരൂരിന്‍റെ നിലപാടും ‌ വെട്ടിലാകുന്ന കോൺഗ്രസ്‌ നേതാക്കളും

കെ.പി.സി.സി പ്രസിഡന്റിന്‍റെ നിലപാടാണ്‌ തങ്ങളുടേതെന്നാണ്‌ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞത്‌.

0 Comments