സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയം; മണിക്കൂറിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്തേക്കാം; സംഘത്തിൻ്റെ കണ്ടെത്തല്‍ ഇങ്ങിനെ

1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിൻ്റെ നേതൃത്വത്തിലായിരുന്നു പഠനം.

0 Comments

മാനസിക ബുദ്ധിമുട്ടുകളിൽനിന്ന് മുക്തിനേടാന്‍ കഴിവുണ്ടോ?; എങ്കില്‍ നിങ്ങള്‍ക്ക് 150 വയസുവരെ ജീവിക്കാം

യു.എസ്, യു.കെ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പ്രായമാകുന്നതിന്‍റെ ഗതിവേഗത്തെ കുറിച്ചുള്ള വിശകലനത്തിന് വിധേയമാക്കിയത്.

0 Comments

കറന്‍സി, മൊബൈൽ, ഗ്ലാസ്,പ്ലാസ്റ്റിക് ഇവയിൽ കോവിഡ് വൈറസ് 28 ദിവസം വരെ ജീവിക്കും, പഠന റിപ്പോർട്ട് പുറത്തുവന്നു

ആഗിരണശേഷി ഇല്ലാത്ത പ്രതലങ്ങളില്‍ നാല് ദിവസം വരെ വൈറസ് അതിജീവിച്ചേക്കുമെന്നാണ് ജേര്‍ണലിന്‍റെ പഠന റിപ്പോര്‍ട്ട്.

0 Comments

കോ​വി​ഡ് രോഗാണുക്കള്‍ ആറടിയിലേറെ അകലേക്ക് സഞ്ചരിക്കും; വാ​യു​വി​ലൂ​ടെ പ​ട​രു​ന്ന​തി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് അമേരിക്കന്‍ പഠനം

പു​തി​യ കോ​വി​ഡ് മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്തു​ള്ള ക​ര​ട് ഏ​ജ​ൻ​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്ത​ത് തെറ്റാണ്.

0 Comments

ഗുണത്തേക്കാളേറെ ദോഷം; വാല്‍വുള്ള എന്‍95 മാസ്‌ക് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; കാരണം ഇതാണ്

വൈറസ് പ്രതിരോധത്തിനായി വാല്‍വു കളുള്ള മാസ്‌ക് ഒഴിവാക്കി സാധാരണ മുഖാവരണം ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

0 Comments

ദേവനന്ദയുടേത് മുങ്ങിമരണമോ, കൊലപാതകമോ?; ദുരൂഹതകള്‍ അഴിയുന്നു; വിദഗ്ധ സംഘത്തിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്

ആറിന്‍റെ വിവിധ ഭാഗങ്ങളിലെ ആഴവും സംഘം പരിശോധിച്ചിരുന്നു. കുടവട്ടൂരിലെ നന്ദനം വീട്ടിലെത്തി ഫൊറന്‍സിക് സംഘം തെളിവ് ശേഖരിച്ചിരുന്നു.

0 Comments