സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളില്‍ നിന്നും സമാഹരിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

0 Comments