സ്വകാര്യ ബസ് സമരം; സർക്കാരിന് പിടിവാശിയില്ല, ഇങ്ങോട്ട് വന്നാൽ ചർച്ചയ്ക്ക് തയാർ: ഗതാഗതമന്ത്രി

അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി

0 Comments

തിങ്കളാഴ്ച സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും; സമരം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്മാരും; കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കല്‍ കോളേജുകളുടെയും പ്രവര്‍ത്തനം ഇതിനകം താളം തെറ്റിയിരിക്കുകയാണ്

0 Comments

ബില്ലുകൾ റദ്ദാക്കുന്ന സാങ്കേതിക നടപടികൾ പൂർത്തിയാക്കണം; കർഷക സമരം തുടരാൻ സംയുക്ത സമരസമിതിയുടെ തീരുമാനം

ഇന്നലെ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് കർഷകസമരനേതാക്കൾ പറഞ്ഞിരുന്നു.

0 Comments

പണിമുടക്ക് നേരിടാൻ കെ.എസ്.ആർ.ടി.സി; നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.

0 Comments

ഇന്ധന വില കുതിക്കുന്നു; സ്വകാര്യ ബസുടമകൾ നവംബർ 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം,കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിൻ്റെ 50 ശതമാനമാക്കണം

0 Comments

അനിശ്ചിതമായ ലോക്ക് ഡൗൺ; കടകൾ അടച്ചിട്ടുകൊണ്ട് വ്യാപാരികളുടെ നിൽപ് സമരം വ്യാഴാഴ്ച

കഴിഞ്ഞ ഒരു മാസക്കാലമായി കടകൾ ഒന്ന് തുറന്ന് നോക്കാൻ പോലും കഴിയാത്ത വ്യാപാരികൾ നിരവധിയാണെന്നും സംഘടന പറയുന്നു.

0 Comments

നിരാഹാര സമരം; ഷാഫി പറമ്പിലിനെയും കെ. എസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി; സര്‍ക്കാര്‍ മെഡിക്കൽ സംഘത്തെ പോലും അയച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് റദ്ദാക്കണം, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

0 Comments

കെ.എസ്.യു സമരത്തിലെ അക്രമം ആസൂത്രിതം, ​ദുഷ്ട മനസുകളുടെ ​ഗൂഢാലോചന: മുഖ്യമന്ത്രി

ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന മറ്റൊരു സമരക്കാരേയും കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു. അവരുടെ മൺപാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു.

0 Comments

പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍; കുത്തി ഇരുപ്പ് സമരം നടത്തി

സമരത്തെ പിന്തുണയ്ക്കാന്‍ പലരും വരും, അതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.? സമരത്തെ ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാവില്ല

0 Comments

തോമസ് ഐസക്കിന് സമരങ്ങളോട് അലർജിയും പുച്ഛവും; മോദിയും ഐസക്കും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ചെന്നിത്തല

തോമസ് ഐസക്കിന് സമരങ്ങളോട് അലർജിയും പുച്ഛവുമാണെന്നും ഭരണം തലയ്ക്ക് പിടിച്ചതു കൊണ്ടാണിതെന്നും ചെന്നിത്തല പറഞ്ഞു.

0 Comments