”ഞങ്ങൾക്കൊപ്പം ചേരൂ, എഴുന്നേൽക്കൂ”; ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കവേ ഇറാനിൽ സ്റ്റേറ്റ് ടെലിവിഷൻ ചാനലിലെ തത്സമയ വാർത്താ സംപ്രേക്ഷണം ഹാക്ക് ചെയ്തു

ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു.

0 Comments