ബൊമ്മനും ബെല്ലിക്കും സമ്മാനവുമായി എം.കെ സ്റ്റാലിൻ; ഒരുലക്ഷം രൂപ വീതം നൽകും

മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ 2019 ലെ ഓസ്കറിൽ ഗുനീത് മോംഗയുടെ ‘പീരിഡ് എൻഡ് ഓഫ് സെന്റെൻസ് എന്ന ഡോക്യുമെന്ററിക്കും പുരസ്‌കാരം ലഭിച്ചിരുന്നു.

0 Comments

തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികളുടെ പേരില്‍ വ്യാജപ്രചരണം; പിന്നിൽ ബി.ജെ.പി പ്രവര്‍ത്തകരെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

താന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം തമിഴ്നാട്ടിലെ ബിഹാറി തൊഴിലാളികളുടെ സുരക്ഷയില്‍ സംതൃപ്തനാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

0 Comments

ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം: സില്‍വര്‍ ലൈന്‍ പദ്ധതി കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യവുമായി കേരളം; ചെന്നൈ- കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്ന് തമിഴ്‌നാട്

അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ബസവരാജ ബൊമ്മെ, എം. കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

0 Comments

‘അധികാരം വെറും പദവി മാത്രമല്ലെന്ന് തെളിയിച്ചു’; സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും

വരുന്ന തലമുറയ്ക്ക് പ്രചോദനമാകുന്നതിന് നന്ദി. അംബേദ്കറിൻ്റെ വിശ്വാസം യാഥാർത്ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി പറയുന്നു.

0 Comments

എല്ലാവര്‍ക്കും ഇനി തമിഴ്നാട്ടില്‍ ക്ഷേത്ര പൂജാരിമാരാകാം; അബ്രാഹ്മണരായ 58 പേര്‍ക്ക് നിയമനം നല്‍കി സ്റ്റാലിന്‍

ക്ഷേത്രങ്ങളില്‍ സംസ്‌കൃതത്തിന് പകരം തമിഴില്‍ പ്രാര്‍ത്ഥന നടത്താമെന്ന ഉത്തരവും സ്റ്റാലിന്‍ അധികാരത്തിലെത്തിയതിന് ശേഷം ഇറക്കിയിരുന്നു.

0 Comments

10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷം തമിഴ്‌നാട് ഇനി സ്റ്റാലിന്‍റെ കൈകളില്‍

ബി.ജെ.പിയുമായി ഉണ്ടാക്കിയ നിര്‍ബന്ധിത സഖ്യമാണ് തിരിച്ചടിയായതെന്നാണ് എം.ഐ.എ.ഡി.എം.കെയിലെ തന്നെ പല നേതാക്കളും കരുതുന്നത്.

0 Comments