ശൃംഗേരിയില്‍ നിന്ന് പോസിറ്റീവ് വൈബ്‌സ് തേടുന്നു ; യാത്രാചിത്രം ആരാധകരുമായി പങ്കുവെച്ച് അനുശ്രീ
ചുവന്ന കുര്‍ത്തിയണിഞ്ഞ്, ശൃംഗേരിയിലെ പ്രശസ്തമായ ശ്രീ ശാരദാംബ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് അനുശ്രീ പോസ്റ്റ് ചെയ്തിരിക്കുന്നത്.
0 Comments
20/01/2022