ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണൻ്റെ അശ്ലീല ചിത്രം വിറ്റു; ആമസോണിനെതിരെ പരാതിയുമായി ഒരു കൂട്ടം അഭിഭാഷകർ

നീല നിറമുള്ള, കിരീടം ധരിച്ച, മയില്‍പ്പീലിയുള്ള കലാസൃഷ്ടിയില്‍ ഭഗവാന്‍ കൃഷ്ണനെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി.

0 Comments