ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി; വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

നിലവിൽ അഭിനയിച്ചു വെച്ച സിനിമകളിലെ പണികൾ തീർത്തതിന് ശേഷം പുനരാലോചന നടത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

0 Comments

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

ഈ മാസം 22നാണ് ഇദ്ദേഹത്തിനെതിരെ പരാതി ലഭിച്ചത്. കേസില്‍ പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

0 Comments