ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകുമാര്‍ മേനോന് സിനിമ ചെയ്യാനാകില്ല; ‘രണ്ടാമൂഴം’ കേസ് ഒത്തുതീർപ്പിൽ; തിരക്കഥ എം. ടിക്ക് തിരിച്ച് നൽകും

ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. അഡ്വാന്‍സ് തുക ശ്രീകുമാര്‍ മേനോന് തിരിച്ചുനല്‍കും.

0 Comments