മോഹന്‍ലാലിൻ്റെ നിര്‍ദ്ദേശം; കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശം നടത്തിയ ശ്രീജിത്ത് രവിക്കെതിരെ നടപടിക്ക് താരസംഘടന

കുട്ടികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. 14, 9 വയസുള്ള കുട്ടികള്‍ക്ക് മുന്നിലായിരുന്നു നഗ്നതാ പ്രദര്‍ശനം ശ്രീജിത്ത് രവി നടത്തിയത്

0 Comments