വീട് വെളുപ്പിക്കാൻ മാലിക്കിന്‍റെ അണിയറ പ്രവർത്തകരുടെ നമ്പർ തേടി ശ്രീജിത്ത് പണിക്കർ

മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്‍റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം.

0 Comments