കിടപ്പുമുറയില്‍ സ്പൈ ഡിവൈസ്; ഇമ്രാൻ ഖാനെതിരെ ചാരപ്രവര്‍ത്തനം നടത്തിയ ജീവനക്കാരന്‍ പിടിയില്‍

പ്രതി ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു ജീവനക്കാരൻ കാണുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയുമാണ് ഉണ്ടായത്.

0 Comments