ബഹിരാകാശ വിനോദ സഞ്ചാരത്തിനായി ഇന്ത്യ; അവസരം ഒരുക്കാൻ ഐ.എസ്.ആര്‍.ഒ

ഇന്ത്യയുടെ സ്വന്തം സ്‌പേസ് ടൂറിസം മൊഡ്യൂളിൻ്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് വ്യക്തമാക്കി.

0 Comments