ജയസൂര്യ- അതിഥി റാവു സിനിമ ‘സൂഫിയും സുജാതയിലും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍’; വീഡിയോ കാണാം
ജൂലൈ മൂന്നിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്.
0 Comments
09/07/2020