സംഘടനാ ഘടനയില്‍ സമഗ്രമായ അഴിച്ചുപണി വേണം; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍
അടുത്തിടെ, ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചന നല്‍കിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
അടുത്തിടെ, ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചന നല്‍കിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
254 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും.
രാജിവെക്കുന്നതായി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ശര്‍മ തൻ്റെ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്
രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെതിരായ വിവാദ പരാമര്‍ശനത്തിൻ്റെ പേരില്‍ ലോക്‌സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
24 മണിക്കൂര്‍ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാവാതെ രണ്ടര ലക്ഷത്തിലേറെ പ്രക്ഷോഭകര്‍ കൊളംബോയില്‍ തുടരുകയാണ്
അതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.
എങ്ങനെയാണ്, ആരുടെ നിർദേശത്തിൻ്റെ പുറത്താണ് ഈ ഡാറ്റ തട്ടിപ്പ് നടത്തിയത് എന്ന് അന്വേഷിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ജെ. പ്രിയദർശിനി അറിയിച്ചു.
പാർട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു
താൻ നേമത്ത് മത്സരിക്കുന്നതിലൂടെ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മന്‍റെ രാഷ്ട്രീയ പ്രവേശം സുഗമമാക്കാനും ഉമ്മൻചാണ്ടിക്ക് കഴിയും.
സാമൂഹ്യഐക്യത്തിന് ലോകത്തിന് തന്നെ മാതൃകയായിരുന്നു കേരളം. എന്നാൽ ഇതിൽ ഇപ്പോൾ പിരിമുറുക്കവും ക്ഷീണവും സംഭവിച്ചിട്ടുണ്ട്.