അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാനെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ്; 14 പേർ അറസ്റ്റിൽ
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു- സ്പെഷ്യല്‍ ഡി.ജി.പി
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു- സ്പെഷ്യല്‍ ഡി.ജി.പി
ഇപ്പോള്‍ അഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്. സാരിയിലാണ് ചിത്രങ്ങളില്‍ അഞ്ജു പ്രത്യക്ഷപ്പെടുന്നത്.
വിവാഹ വേദിയില്‍ വധു ഇരിക്കുന്നതും വരന്‍ സിന്ദൂരം അണിയിക്കാന്‍ ശ്രമിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
അടുത്തിടെ ചതുർമുഖം എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മഞ്ജുവിന്‍റെ ചിത്രങ്ങൾ വൈറലായിരുന്നു.
താരം ഏത് വേഷത്തിൽ എത്തിയാലും അതിന് മാറ്റുകൂട്ടാൻ ആഭരണങ്ങളുടെ, അല്ലെങ്കിൽ മേക്കപ്പിന്‍റെ ആവശ്യമില്ല. ചിരിച്ചാൽ മാത്രം മതി.
ഗ്ലാസില്‍ വൈന്‍ പകരുന്ന മുറി മുതല്‍ ബാത്ത് ടബ്ബില്‍ കിടന്നും കാറിനു മുകളില്‍ കയറിയും ഡ്രൈവ് ചെയ്തും കുതിരപ്പുറത്തു കയറിയുമെല്ലാം ഇവിടെ സെല്‍ഫി എടുക്കാം.
ഇപ്പോൾ അന്ന തന്‍റെ പുതിയ അഭിനിവേശത്തെക്കുറിച്ച് സംസാരിക്കുന്നു. ‘എന്‍റെ പുതിയ ഇഷ്ടം കണ്ടെത്തി’ എന്ന അടിക്കുറിപ്പോടെയാണ് അന്ന ചിത്രങ്ങൾ പങ്കിട്ടത്.
നേട്ടങ്ങളും കോട്ടങ്ങളും സജിത്ത് ബാബുവിന്‍റെ കാലഘട്ടത്തിലെ ജില്ലയ്ക്ക് എങ്ങിനെ എന്ന് 'കാസര്‍കോടിനൊരിടം' എന്ന ഗ്രൂപ്പില്‍ സജീവ ചര്‍ച്ച നടന്നു.
ഒരു മാസം മുന്‍പായിരുന്നു മിയയ്ക്കും അശ്വിനും ആണ്‍കുഞ്ഞ് പിറന്നത്. മകനൊപ്പമുള്ള ഫോട്ടോയുമായെത്തിയ മിയയെ അഭിനന്ദിച്ചായിരുന്നു ആരാധകർ എത്തിയത്.
ബീഫ് ഡ്രൈ ഫ്രൈ എന്നാണ് ഉദ്ദേശിച്ചതെന്ന് നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞാലും വിശ്വസിക്കാന്‍ ഒരല്‍പം പാടാണെന്നും കമന്റുകളിലുണ്ട്.