ബി.ജെ.പി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല
ശോഭ സുരേന്ദ്രന് അടുത്തിടെയാണ് പരിപാടികളില്‍ സജീവമായത്
ശോഭ സുരേന്ദ്രന് അടുത്തിടെയാണ് പരിപാടികളില്‍ സജീവമായത്
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയച്ചത്.
നേമത്തെ സാധ്യതാപട്ടികയില്‍ കുമ്മനത്തിന്റെ പേര് മാത്രമായിരുന്നു സംസ്ഥാനം നല്‍കിയതെങ്കിലും നിലവില്‍ സുരേഷ്ഗോപിയുടെ പേരും പരിഗണിക്കുന്നുണ്ട്.
പുതുതായി പാർട്ടിയിലെത്തിയ ഇ.ശ്രീധരനുമടക്കം 16 അംഗ കമ്മിറ്റിയിൽ ഇടംപിടിച്ചപ്പോൾ ശോഭ സുരേന്ദ്രനെ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാഴ്സിയും ബുദ്ധനും ജൈനനും മതമില്ലാത്തവരും എല്ലാം ഉള്‍പ്പെടുന്ന ബഹുസ്വരതയുടെ ദേശീയതയാണ് ലീഗിന്റെ ദേശീയത
പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് ശോഭ സുരേന്ദ്രന് സമരം നടത്തുന്നതെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.
സമരത്തെ പിന്തുണയ്ക്കാന്‍ പലരും വരും, അതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.? സമരത്തെ ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാവില്ല
ഇരുവരും ഗുജറാത്തിലെയും ജമ്മുകാശ്മീരിലെയും മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള അനുഭവങ്ങളാണ് നരേന്ദ്രമോദി പങ്കുവെച്ചത്. മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ശോഭ സുരേന്ദ്രന് പറയുന്നത്.
തന്നെ എന്തു കാരണത്താലാണ് പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതെ തഴയുന്നതെന്നാണ് ശോഭയുടെ പ്രധാന ചോദ്യം.