കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശികൾ വോട്ട് ചെയ്തു; നടപടി ആവശ്യപ്പെട്ട്‌ അമിത്ഷായ്ക്ക് കത്തയച്ച് ശോഭാ സുരേന്ദ്രന്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയച്ചത്.

0 Comments

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം

നേമത്തെ സാധ്യതാപട്ടികയില്‍ കുമ്മനത്തിന്‍റെ പേര് മാത്രമായിരുന്നു സംസ്ഥാനം നല്‍കിയതെങ്കിലും നിലവില്‍ സുരേഷ്‌ഗോപിയുടെ പേരും പരിഗണിക്കുന്നുണ്ട്.

0 Comments

ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭ സുരേന്ദ്രൻ പുറത്ത് ; കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി എന്നിവർ കമ്മിറ്റിയിൽ

പുതുതായി പാർട്ടിയിലെത്തിയ ഇ.ശ്രീധരനുമടക്കം 16 അംഗ കമ്മിറ്റിയിൽ ഇടംപിടിച്ചപ്പോൾ ശോഭ സുരേന്ദ്രനെ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.

0 Comments

മുസ്‌ലിം ലീഗിന് ശോഭാ സുരേന്ദ്രന്‍റെ ക്ഷണം;ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാര്‍ട്ടി കാണുന്നതെന്ന് എം.കെ മുനീര്‍

ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാഴ്‌സിയും ബുദ്ധനും ജൈനനും മതമില്ലാത്തവരും എല്ലാം ഉള്‍പ്പെടുന്ന ബഹുസ്വരതയുടെ ദേശീയതയാണ് ലീഗിന്‍റെ ദേശീയത

0 Comments

ശോഭ സുരേന്ദ്രന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിലക്ക്?

പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് ശോഭ സുരേന്ദ്രന്‍ സമരം നടത്തുന്നതെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.

0 Comments

പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍; കുത്തി ഇരുപ്പ് സമരം നടത്തി

സമരത്തെ പിന്തുണയ്ക്കാന്‍ പലരും വരും, അതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.? സമരത്തെ ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാവില്ല

0 Comments

രാജ്യസഭയില്‍ ഗുലാം നബി ആസാദിനെ വിതുമ്പലോടെ മോദി യാത്രയാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൗന്ദര്യം: ശോഭ സുരേന്ദ്രന്‍

ഇരുവരും ഗുജറാത്തിലെയും ജമ്മുകാശ്മീരിലെയും മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള അനുഭവങ്ങളാണ് നരേന്ദ്രമോദി പങ്കുവെച്ചത്. മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.

0 Comments

ബി.ജെ.പിയില്‍ ഗ്രൂപ്പില്ല; കേരളത്തില്‍ ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കും: ജെ.പി നദ്ദ

പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്.

0 Comments

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കെ. സുരേന്ദ്രന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തി: ശോഭാ സുരേന്ദ്രൻ

തന്നെ എന്തു കാരണത്താലാണ് പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതെ തഴയുന്നതെന്നാണ് ശോഭയുടെ പ്രധാന ചോദ്യം.

0 Comments