മിനിമം ബാലന്‍സ് പിഴയും എസ്.എം.എസ് നിരക്കുകളും ഒഴിവാക്കി എസ്.ബി.ഐ; 44 കോടി വരുന്ന സേവിങ്സ് അക്കൗണ്ടുടമകള്‍ക്ക് പ്രയോജനം
സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരിലുള്ള പിഴ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ എസ്.ബി.ഐ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
0 Comments
20/08/2020