കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി; 2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു
നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
0 Comments
18/08/2022