ഒന്നാം ക്ലാസിൽ ചേർന്നാൽ വെള്ളിനാണയം സമ്മാനം; വിദ്യാർത്ഥികളെ ആകർഷിക്കാൻ വാഗ്ദാനവുമായി കർണാടകയിലെ ഒരു സർക്കാർ സ്കൂൾ
സ്വകാര്യ സ്കൂളുകളെ വെല്ലുംവിധം വിദ്യാർഥികൾക്കായി ഒട്ടേറെ സൗകര്യങ്ങൾ 1875-ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ നൽകുന്നുണ്ട്.
0 Comments
23/05/2022