പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ട്; സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി ഡി.കെ. ശിവകുമാർ

ഞാനും സിദ്ധരാമയ്യയും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ചില ആളുകൾ പറയുന്നത്. എന്നാൽ, ഞങ്ങൾക്കിടയിൽ അത്തരത്തിൽ യാതൊരു ഭിന്നതയുമില്ല

0 Comments

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സവര്‍ക്കറുടെ ചിത്രം; സിദ്ധരാമയ്യയെ ഭീഷണിപെടുത്തിയ കേസിൽ കർണാടകയിൽ 16 പേര്‍ അറസ്റ്റില്‍

കുടകില്‍ സിദ്ധരാമ്മയ്യയുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് 8 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

0 Comments