ശിവശങ്കറിൻ്റെ നിർദേശപ്രകാരം കറൻസി കടത്തി; മുഖ്യമന്ത്രിക്കും മകൾക്കും ഇതേക്കുറിച്ച് അറിയാം;സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

2016ൽ മുഖ്യമന്ത്രി വിദേശത്ത് ആയിരുന്നപ്പോൾ ബാഗേജ് ക്ലിയറൻസിന് ശിവശങ്കർ വിളിച്ചു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുവെന്നും ഉടനെ അത് ദുബൈയിൽ എത്തിക്കണമെന്നുമായിരുന്നു ശിവവശങ്കറിൻ്റെ ആവശ്യം.

0 Comments

സ്വപ്ന ചതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; സ്വർണക്കടത്തു കേസിലെ അനുഭവങ്ങൾആത്മകഥയിലൂടെ വെളിപ്പെടുത്താൻ ശിവശങ്കർ

2020 ജൂൺ 30ന് സ്വപ്ന ഒരു ബാഗേജ് വന്നത് കസ്റ്റംസ് പിടിച്ചു വച്ചിരിക്കുന്നതായും എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്നും ആരാഞ്ഞു

0 Comments

പിണറായിയല്ല, ശിവശങ്കറെ അഴിമതിക്കാരനാക്കിയത്; വിശ്വസിച്ചത് വലിയ തെറ്റ്, പൂർവകാല അഴിമതികൾ കണ്ടെത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ്

അന്വേഷണം നടത്തി എളുപ്പം കണ്ടു പിടിക്കാത്ത രീതിയിലാണ് അഴിമതി നടത്തിയിരുന്നത്. എല്ലാം ഹൈക്ലാസ് അഴിമതികളാണെന്ന് ഇ ഡി കരുതുന്നു.

0 Comments

സ്വർണ്ണക്കടത്ത്: സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണ്ണായക സ്വാധീനം ; സ്വർണ്ണം വിട്ടുകിട്ടാൻ ശിവശങ്കറിനെ സമീപിച്ചു; സഹായിച്ചില്ലെന്ന് എൻ. ഐ. എ

സ്വർണം കടത്തിക്കൊണ്ടുവന്ന ബാഗ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന, ശിവശങ്കറിനെ അദ്ദേഹത്തിന്‍റെ ഫ്ളാറ്റിലെത്തി കണ്ടിരുന്നു.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്: മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു; മുഖ്യമന്ത്രിയുടെ നടപടി സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്

സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായി കാണിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

0 Comments