ശിവമോഖയില്‍ സ്ഫോടനത്തിൻ്റെ ട്രയല്‍ നടത്തി; മംഗലൂരു സ്ഫോടനത്തിൽ അന്വേഷണസംഘത്തിൻ്റെ പ്രത്യേക യോഗം വിളിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി

കോയമ്പത്തൂരിലും മംഗലൂരുവിലും ഹിന്ദുപേരുകളില്‍ താമസിച്ചു. ഹിന്ദു ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ താടി ഉപേക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

0 Comments

മംഗളൂരുവിനെ ഞെട്ടിച്ച സ്‌ഫോടനക്കേസിലെ പ്രതിക്ക് എറണാകുളത്ത് നിന്ന് സഹായം ലഭിച്ചതായി സ്ഥിരീകരണം

നാഗൂരിലെ ബസ് സ്റ്റാന്‍ഡിലേക്ക് പോകാനായി മംഗളൂരു സ്വദേശിയായ പുരുഷോത്തമന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്.

0 Comments