ഷിരുബാഗിലു സ്‌കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു; ആറ് വര്‍ഷം കൊണ്ട് പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെത്തിയതായി മന്ത്രി വി.ശിവന്‍ കുട്ടി
വിദ്യാഭ്യാസ മേഖലയില്‍ 3000ത്തില്‍ പരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ ഉണ്ടായത്.
0 Comments
29/11/2022