‘കാവി ബിക്കിനി’ വിവാദം അവസാനിക്കുന്നില്ല; ഹനുമാൻ ചാലിസ ജപിച്ച് ഷാരൂഖിൻ്റെ ഷൂട്ടിങ് തടസ്സപ്പെടുത്തി പ്രതിഷേധക്കാർ
ജബൽപൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബേദാഘട്ടിലും ധുന്ദറിലും മൂന്ന് ദിവസമായി സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്.
ജബൽപൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബേദാഘട്ടിലും ധുന്ദറിലും മൂന്ന് ദിവസമായി സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്.
ഈ ഡിസംബറില്‍ സൂപ്പര്‍ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും സി.ഇ.ഒ മുഹമ്മദ് അല്‍ തുര്‍ക്കി
ടെര്‍മിനലില്‍ നിന്ന് ഷാരൂഖും ഒപ്പമുണ്ടായിരുന്നവരും പുറത്തേക്കിറങ്ങുന്നതിനിടെ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ബാഗുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തിയത്.
താന്‍ ഒരു അഭിനേതാവായിരുന്നില്ലെങ്കില്‍ ഛായാഗ്രഹണത്തിലേക്ക് പോകുമായിരുന്നു എന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
ഗോസാവിയില്‍നിന്ന് പണം വാങ്ങി താന്‍ സാം ഡിസൂസ എന്നയാള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രഭാകറിൻ്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരസ്യങ്ങള്‍ പിന്‍വലിച്ചതെന്നാണ് വിവരം.
ആസിഡ് ആക്രമണത്തിന്‍റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ ഇപ്പോൾ കോവിഡ് പ്രതിരോധന പ്രവർത്തനങ്ങളിലും പ്രവര്‍ത്തിച്ചു വരികയാണ്.