അദാനി ഗ്രൂപ്പിൻ്റെ ഓഹരികള്‍ വീണ്ടും കൂപ്പുകുത്തി; ലോകകോടീശ്വര പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നഷ്ടപ്പെട്ട് ഗൗതം അദാനി
ആസ്തിയില്‍ ഇടിവുണ്ടായതിന് ശേഷം, ഒരു ദിവസം കൊണ്ട് അദ്ദേഹം പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു
0 Comments
27/01/2023