ആവേശം അതിരുകടന്നപ്പോൾ മത്സരാർത്ഥിയായ യുവാവിന്‍റെ കവിളിൽ കടിച്ച് നടി ഷംന കാസിം

റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവാവിനെയാണ് ഷംന കാസിം ചുംബിച്ചത്. ചുംബനത്തിന് പിന്നാലെ കവിളിൽ കടിക്കുകയും ചെയ്തു.

0 Comments