ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും പിടിയില്‍; 7 പ്രതികളും പിടിയിലായെന്ന് കൊച്ചി ഡി.സി.പി പൂങ്കുഴലി

തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തിയ മോഡലും നടിയുമായി പരാതിക്കാരിയോട് കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

0 Comments

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്; വരന്‍റെ അച്ഛനായി അഭിനയിച്ച ആള്‍ കീഴടങ്ങി

മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം, വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

0 Comments