ഷംന ബ്ലാക്ക് മെയില്‍ കേസ്; നടി മിയയുടെയും ഷംനയുടെയും നമ്പർ ചോദിച്ചു; നമ്പറുകൾ കൊടുത്തത് പ്രൊഡക്‌ഷൻ കണ്‍ട്രോളർ ആയിരിക്കുമെന്ന് ധർമ്മജൻ
ലോക്ക്ഡൗൺ സമയത്താണ് ഈ ആവശ്യവുമായി പ്രതികൾ ധർമജനെ സമീപിച്ചത്. അഷ്‌ക്കർ അലി എന്ന പേരുള്ള വ്യക്തിയാണ് ധർമജനെ വിളിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
0 Comments
29/06/2020