ഖത്തറിലേയ്ക്ക് ഇല്ലെന്ന് ഷക്കീറയും ദുവാ ലിപയും; ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ

നേരത്തെ റോഡ് സ്റ്റുവാര്‍ഡിനെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ഓഫര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

0 Comments