കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: കാസർകോട് ജില്ലയില്‍ 234 വാഹനങ്ങള്‍ പിടിച്ചെടുത്തു
വീടുകളില്‍ 24583 പേരും സ്ഥാപനങ്ങളില്‍ 1126 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25709പേരാണ്.
0 Comments
12/08/2021
വീടുകളില്‍ 24583 പേരും സ്ഥാപനങ്ങളില്‍ 1126 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25709പേരാണ്.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കാണിത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാണ്.
വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ പള്ളിക്കര ടോൾ ബൂത്തിനടുത്ത് വെച്ചാണ് സ്വർണം പിടിച്ചത്. കേരളത്തിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച സ്വർണ്ണം കർണ്ണാടകത്തിലേക്ക് കടത്തുകയായിരുന്നു.
നെടുങ്കണ്ണത്തെ ഗോള്‍ഡണ്‍ ഫിഷ് മാര്‍ക്കറ്റില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള, ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ മത്സ്യം പിടിച്ചെടുത്തു.