കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: കാസർകോട് ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് പുറമേ ഓരോ പ്രദേശത്തേയ്ക്കും ആവശ്യത്തിന് പോലീസുകാരെയും നിയോഗിക്കും.

0 Comments