ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തിര യോഗം ചേർന്നു; കാസർകോട് അതീവ ജാഗ്രത; മുൻകരുതൽ നടപടികൾ..
നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്.
0 Comments
14/07/2024
നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്.
അങ്കണവാടികൾക്കും അവധി ബാധകമാണ്. കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കാസർകോട് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.