സ്കൂളുകളും കോളജുകളും സെപ്തംബര്‍ ഒന്നിന് തുറക്കാന്‍ കേന്ദ്രം; മോര്‍ണിങ് അസംബ്ലി, സ്‌പോര്‍ട്‌സ് പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല
സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകള്‍.
0 Comments
07/08/2020