രാജ്യദ്രോഹ കേസ്: ശശി തരൂര്‍ ഉള്‍പ്പടേയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; മറുപടി നല്‍കേണ്ടത് അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ്
ഉത്തര്‍പ്രദേശ് പോലീസിന് വേണ്ടി മുകുള്‍ റോത്തഗി, ഡല്‍ഹി പോലീസിന് വേണ്ടി സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ ഹജരായി.