പ്രതിമാസം 20 ലക്ഷം രൂപ; മദനിക്ക് കര്‍ണാടക പോലീസ് ആവശ്യപ്പെട്ട സുരക്ഷാ ചെലവ് ശരിവെച്ച് സുപ്രീം കോടതി

എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് യാത്ര ചെയ്ത് എത്ര ചെലവ് വരുമെന്നത് പരിശോധിച്ചു.

0 Comments

താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം; ബി.ജെ.പിയെയും കക്ഷി ചേർത്ത് മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍

കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

0 Comments

ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും എതിര്; സ്വവർഗ്ഗവിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല

0 Comments

രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ; ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് സുപ്രീംകോടതി

ഭൂതകാലത്തിൻ്റെ ജയിലിൽ കഴിയാനാകില്ല. സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുതെന്നും കോടതി

0 Comments

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന: മന്ത്രി കെ. രാധാകൃഷ്ണൻ

ജില്ലയിലെ പട്ടയം , അതിർത്തി മേഖലകളിൽ ഭാഷാന്യൂനപക്ഷം നേരിടുന്ന വിവിധ പ്രശ്നങ്ങൾ, തുടങ്ങിയവ പരിഹരിക്കേണ്ടതുണ്ട്.

0 Comments

നിങ്ങള്‍ക്ക് എങ്ങനെ ഇത് വാദിക്കാന്‍ കഴിയും; രാജ്യത്ത് ബി.ബി.സിയെ നിരോധിക്കില്ലെന്ന് സുപ്രീംകോടതി; ഹർജി തള്ളി

ഇത് തികച്ചും തെറ്റായ ധാരണയാണ്. ബി.ബി.സി നിരോധിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും?' ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

0 Comments

ജസ്റ്റിസ് യു.യു ലളിത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി

ഓഗസ്റ്റ് 26ന് സ്ഥാനമൊഴിയുന്ന സി.ജെ.ഐ എൻ.വി രമണയുടെ പിൻഗാമിയായിട്ടാണ് ജസ്റ്റിസ് യു.യു ലളിതിനെ നിയമിക്കുന്നത്.

0 Comments

സർക്കാർ വീഴില്ല; മഹാരാഷട്ര പ്രതിസന്ധിയിൽ തത്കാലം വിമത എം.എൽ.എമാർക്ക് ആശ്വസിക്കാം; കാരണം ഇതാണ്

ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്.

0 Comments

ഭർതൃമാതാവിനെ മരുമകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നു; പാമ്പിനെ ആയുധമാക്കുന്നത് ഹീനകൃത്യമെന്ന് സുപ്രീം കോടതി

അൽപനയും മനീഷ് എന്ന യുവാവുമായുള്ള ബന്ധം സുബോദ് ദേവി കണ്ടെത്തിയതിനെ തുടർന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

0 Comments

നവോത്ഥാന നായകനെങ്കിൽ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ച് നൽകണമായിരുന്നു; മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നിൽ സുരേഷ്

എസ്.സി.,എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നിലിന്‍റെ വിവാദ പരാമർശം.

0 Comments